അഹമ്മദാബാദ്: ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കിയത് ന്യൂസീലൻഡിനെ 96 റൺസിന് തോൽപിച്ചാണ്. തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തം. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികൾ സംബന്ധിച്ച് സിപിഐയിൽ അന്തിമചിത്രമായി. പാർട്ടിയുടെ നിലവിലെ നാല് മന്ത്രിമാരും ഇത്തവണയും മത്സരിക്കും. ......
ചെങ്ങന്നൂർ: ജില്ല ചെയർപേഴ്സൺ ത്രികലയുടെ അധ്യക്ഷത വഹിച്ചു
കസ്തൂർബാ ദർശൻ വേദി സ്റ്റേറ്റ് ജനറൽ കൺവീനർ കെ
എസ് .ബീന യോഗം ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: സാമൂഹിക തലത്തിൽ കൗൺസിലിംഗ് പഠനത്തിന് ഏറെ പ്രസക്തി വന്നു ചേർന്നതായി മന്ത്രി സജി ചെറിയാൻ. ആരോഗ്യ തൊഴിൽ പഠന മേഖലകളിലെല്ലാം അസ്വസ്ഥ മനസോടെയാണ് ഓരോ മനുഷ്യരും കഴിഞ്ഞു പോകുന്നതെന്നും തങ്ങളെ കേൾക്കാൻ ആരുമില്ല എന്ന നിരാശയാണ് ഓരോ മനുഷ്യനെയും ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ......
ചെങ്ങന്നൂർ: കുട്ടികളിലെ പഠന സംബന്ധമായ ബുദ്ധിമുട്ടുകൾ (Learning Disabilities) പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 'എൻ-സൈറ്റ് എ ഐ' (N-Sight AI) എന്ന വിപ്ലവകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയുമായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ 'ടീം എഐ കണക്ട്'.
കോളേജിലെ രണ്ടാം വർഷ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (AI&ML) വിദ്യാർത്ഥികളായ മീനാക്ഷി എസ്., അനുശ്രീ എസ്., കാശി നാഥ് യു. എസ്., പ്രദീപ് പി. ......
പശ്ചിമ ബംഗാളിലെ അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിന്റെ ക്രമീകരണങ്ങളെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. സാന്താൾ ഗോത്രസാംസ്കാരിക ആഘോഷമായി നടത്തേണ്ടിരുന്ന പരിപാടിയെക്കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പരസ്യമായി നിരാശ പ്രകടിപ്പിച്ചതോടെയാണ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിച്ചത്. ......
ദോഹ: ഡ്യൂട്ടിക്കിടെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ രണ്ട് അംഗങ്ങൾ മരണപ്പെട്ട സംഭവത്തിൽ ഖത്തർ അനുശോചനം രേഖപ്പെടുത്തി. സഹോദര രാജ്യമായ കുവൈത്തിലെ സർക്കാരിനെയും ജനങ്ങളെയും ഖത്തർ തങ്ങളുടെ അഗാധമായ ദുഃഖം അറിയിച്ചു.കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.മരിച്ചവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (HMC) റേഡിയോളജി (മെഡിക്കൽ ഇമേജിംഗ്) അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനും മാറ്റം വരുത്തുന്നതിനും പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വാട്സ്ആപ്പ് വഴിയോ ഫോൺ കോളിലൂടെയോ അപ്പോയിന്റ്മെന്റുകൾ മാനേജ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ. ......
ദോഹ: വരാനിരിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) 2026 മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഹിജ്റ വർഷം 1447-ലെ ശവ്വാൽ ഒന്നാം തീയതി മാർച്ച് 20-ന് ആയിരിക്കുമെന്ന് കലണ്ടർ ഹൗസിലെ വിദഗ്ധർ വ്യക്തമാക്കി.
മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കുമെങ്കിലും, അന്ന് ഖത്തറിലോ മറ്റ് അറബ്-ഇസ്ലാമിക രാജ്യങ്ങളിലോ ചന്ദ്രനെ കാണാൻ ജ്യോതിശാസ്ത്രപരമായി സാധ്യതയില്ല. ......